L Raghunath L Raghunath Calicut ഞാന്‍പോലുമറിയാതെ എന്നോടു കൂട്ടുകൂടി ഇന്നും വേര്‍പിരിയാതെ എന്നോടു ഇഴചേര്‍ന്നിരിക്കുന്ന എന്നിലെ സംഗീതത്തെ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഒരെളിയ ശ്രമം. എഴുപതുകള്‍ പിന്നിട്ട ജീവിതയാത്രയില്‍ ഇതല്‍പ്പം വൈകിപ്പോയോ എന്ന പതിവ് ചിന്തയില്‍ നിന്നും വിഭിന്നമായി ഇതൊരു സെക്കന്‍ഡ് ഇന്നിംഗ്സായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ വിലയേറിയ ആശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ അപേക്ഷ... സ്നേഹത്തോടെ, എല്‍. രഘുനാഥ് Users who are followed by L Raghunath